
തൂവൽ
✍️
തന്റെ ഭാര്യയെ അറിവ് നേടാൻ സഹായിക്കുന്നത് അവൾക്കായി ഒരു കൊട്ടാരം പണിയുന്നതിനേക്കാൾ ഉത്തമമാണ്.
മക്കൾക്ക് വേണ്ടി സ്വർണ്ണവും വെള്ളിയും സമ്പാദിച്ചുവെക്കുന്നതിനേക്കാൾ എത്രയോ ഗുണകരമാണ് അവർക്ക് ഉപകാരപ്രദമായ അറിവും ശരിയായ വിശ്വാസവും അനന്തരമായി നൽകുന്നത്.
>
https://t.me/Thoowal
🪶
>
https://whatsapp.com/channel/0029VaAYdexBvvsaywJPd83Q
> 𝗧𝗘𝗟𝗘𝗚𝗥𝗔𝗠
⬇️
https://t.me/al_ilmunnafie > 𝗪𝗛𝗔𝗧𝗦𝗔𝗣𝗣
⬇️
https://whatsapp.com/channel/0029VaBS6ZA002T2ZWApkW0v > 𝗜𝗡𝗦𝗧𝗔𝗚𝗥𝗔𝗠
⬇️
https://www.instagram.com/al_ilmunnafie?igsh=Ym00a2RvdHlyZGQx > 𝗬𝗢𝗨𝗧𝗨𝗕𝗘
⬇️
https://youtube.com/@al_ilmunnafie?si=DS549ftJ4PEOkjkN
> 𝗧𝗘𝗟𝗘𝗚𝗥𝗔𝗠
⬇️
https://t.me/al_ilmunnafie
> 𝗪𝗛𝗔𝗧𝗦𝗔𝗣𝗣
⬇️
https://whatsapp.com/channel/0029VaBS6ZA002T2ZWApkW0v
> 𝗜𝗡𝗦𝗧𝗔𝗚𝗥𝗔𝗠
⬇️
https://www.instagram.com/al_ilmunnafie?igsh=Ym00a2RvdHlyZGQx
> 𝗬𝗢𝗨𝗧𝗨𝗕𝗘
⬇️
https://youtube.com/@al_ilmunnafie?si=DS549ftJ4PEOkjkN
✍️
കൺമുന്നിലുള്ളപ്പോൾ കാണാത്ത സൗന്ദര്യവും കൂടെയുള്ളപ്പോൾ അറിയാത്ത വിലയുമാണ് ഉമ്മ എന്ന തണലിന്... ആ വന്മരം കടപുഴകു- മ്പോഴാണ് ആയുസ്സിലെ ഏറ്റവും വലിയ വേനൽ നമ്മെ പൊള്ളിച്ചു തുടങ്ങുന്നത്... #Soliloquy @thoowal
✍️
കൺമുന്നിലുള്ളപ്പോൾ
കാണാത്ത സൗന്ദര്യവും
കൂടെയുള്ളപ്പോൾ
അറിയാത്ത വിലയുമാണ്
ഉമ്മ എന്ന തണലിന്...
ആ വന്മരം കടപുഴകു-
മ്പോഴാണ് ആയുസ്സിലെ
ഏറ്റവും വലിയ വേനൽ
നമ്മെ പൊള്ളിച്ചു
തുടങ്ങുന്നത്...
#Soliloquy
@thoowal
🤝
ദാഹിച്ചവൻ മരീചികയിലേക്ക്
ഓടുന്നതുപോലെയാണ്
ദുനിയാവിൽ സമാധാനം
തേടുന്നവന്റെ അവസ്ഥ.
അവൻ എത്ര അടുത്താലും
അത് അകന്നുപോകുന്നു.
എന്നാൽ സ്രഷ്ടാവിലേക്ക്
തിരിയുന്നവന് അവന്റെ
ഉള്ളിൽ തന്നെ തണുപ്പുള്ള
നീരുറവകൾ കണ്ടെത്താം....
@thoowal
#Soliloquy
✍️
എല്ലാം നിസ്സാരമാണ്...
തളർന്നു പോകും എന്നത്
നിന്റെ തോന്നൽ മാത്രമാണ്..
കരുത്തുള്ള ഹൃദയങ്ങൾക്കേ
കഠിനമായ പരീക്ഷണങ്ങൾ
ഉണ്ടാവുകയുള്ളൂ.
കാരണം, ഒരു നഫ്സിന്
താങ്ങാൻ കഴിയുന്നതിനപ്പുറം
റബ്ബ് അതിനെ ഭാരപ്പെടുത്തുകയില്ല...
@thoowal
🪶
#Soliloquy
✍️
മോഹങ്ങൾ ഉള്ളിലടക്കി
വെക്കുക എന്നതൊരു
നോവാണ്...
എന്നാൽ അത് റബ്ബിന്
വേണ്ടി ക്ഷമിക്കുക
എന്നത് ആത്മാവിനേകുന്ന നിർവൃതിയാണ്..
@thoowal
🪶
#Soliloquy
✍️
ദുഃഖം നിന്റെ ഹൃദയത്തിന്റെ
ചിറകുകൾ അരിയുന്നു,
അല്ലാഹുവിലേക്കുള്ള നിന്റെ
പ്രയാണത്തെ അത് തളർത്തും...
പരീക്ഷണങ്ങളിൽ
നീ ദുഖിക്കരുത്..
വിധിയുടെ ഉടമസ്ഥനിൽ
നിന്റെ ഭാരങ്ങൾ ഏൽപ്പിക്കുക.
@thoowal
🪶
#Soliloquy
✍️
നിശബ്ദമായൊരു
കടൽ പോലെയാണ് മനസ്സ്...
ഇടയ്ക്കൊക്കെ കാരണ -
മില്ലാത്ത തിരമാലകൾ
അവിടെ അലയടിച്ചു-
യരാറുണ്ട്...
ആൾക്കൂട്ടത്തിനിടയിലും
നീ തനിച്ചാണെന്ന്
തോന്നുമ്പോൾ, നിന്റെ
ഹൃദയമിടിപ്പിനേക്കാൾ
അടുത്തായി നിന്റെ റബ്ബ്
ഉണ്ടെന്ന ബോധ്യം
നിനക്ക് തുണയാകും...
@thoowal
🪶
#Soliloquy