
സുന്നി പണ്ഡിതന്മാരുടെ പ്രഭാഷണങ്ങൾ അതിവേഗം നിങ്ങളിലേക്ക് '
https://youtu.be/TH1G4oVaQfU
https://youtu.be/09_nURUcaDs
ചോദ്യം: എഴുത്തിലൂടെ ത്വലാഖ് ചൊല്ലുമ്പോൾ ഭർത്താവ് തന്നെ എഴുതണമെന്നുണ്ടോ? ത്വലാഖ് എഴുതി അയ ക്കാൻ ഭർത്താവ് മറ്റൊരാളെ ഏൽപ്പിച്ചാൽ ത്വലാഖ് സംഭവിക്കുകയില്ലെന്നുണ്ടോ?
സൈതലവി മുസ്‌ലിയാർ മലപ്പുറം
ഉത്തരം: ഭർത്താവ് തന്നെ എഴുതണമെന്നില്ല. മറ്റൊരാൾ
എഴുതിയാലും ത്വലാഖ് സംഭവിക്കുന്നതാണ്. പക്ഷേ എഴുതുമ്പോൾ ത്വലാഖിൻ്റെ നിയ്യത്ത് നിർബന്ധമാണ്. ത്വലാഖ് നടത്തുന്നു എന്ന നിയ്യത്തില്ലാതെ ത്വലാഖിന്റെ വചനം എഴുതിയത് കൊണ്ട് ത്വലാഖ് സംഭവിക്കുകയില്ല. അപ്രകാരം തന്നെ ത്വലാഖിന്റെ വചനം എഴുതാൻ മറ്റൊരാളെ ഏൽപ്പിക്കുകയും അദ്ദേഹം എഴുതുമ്പോൾ ഭർത്താവ് നിയ്യത്ത് ചെയ്യുകയും ചെയ്‌താലും ത്വാലാഖ് സംഭവിക്കുന്നതല്ല. വിവാഹമോചനം നടത്തുന്നു എന്ന നിയ്യത്തോടെ ഭർത്താവ് തന്നെ എഴുതണം. അല്ലെങ്കിൽ എഴുതാനും നിയ്യത്ത് ചെയ്യാനും ഭർത്താവ് മറ്റൊരാളെ ഏൽപ്പിക്കുകയും ആവശ്യമായ നിയ്യത്തോടെ അദ്ദേഹം എഴുതുകയും വേണം. എങ്കിലേ എഴുത്തിലൂടെ വിവാഹ മോചനം സംഭവിക്കുകയുള്ളൂ. (തുഹ്ഫ 8-22, നിഹായ 6-437)
https://youtu.be/_QzUjy9_WCI
https://youtu.be/mQ-71wweaLo
https://youtu.be/oR0k_MKeQrE
https://youtu.be/OOco1FsVKT4
1ദുഷ്ചിന്തകൾ ഒഴിവാക്കി റാഹത്തായി നിസ്കരിക്കാൻ ദുഷ്ചിന്തകൾ ഒഴിവാക്കി റാഹത്തായി നിസ്കരിക്കാൻ1
https://youtu.be/OSh2bzvXlec?si=vfvaovuUY16Bj97a